Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2025 10:41 AM GMT Updated On
date_range 2025-01-16T16:11:38+05:30അഞ്ച് മിനിറ്റിൽ കിടിലൻ ക്രീമി ഫ്രൂട്ട് സാലഡ്
text_fieldsചേരുവകൾ
- മിക്സഡ് ഫ്രഷ് ഫ്രൂട്ട്സ് അരിഞ്ഞത് -ഒന്നര കപ്പ്
- മിക്സഡ് ഡ്രൈഫ്രൂട്ട്സ് - ഒരു കപ്പ്
- കണ്ടൻസ്ഡ് മിൽക്ക്-ആവശ്യത്തിന്
- ഫ്രഷ് ക്രീം- ഒരു കപ്പ്
തയാറാക്കുന്ന വിധം:
ഒരു ബൗളിൽ ഡ്രൈഫ്രൂട്ട്സും ഫ്രഷ് ഫ്രൂട്ട്സും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് തണുപ്പിച്ച ഫ്രഷ് ക്രീമും കണ്ടൻസ്ഡ് മിൽക്കും ചേർത്ത് നന്നായി മിക്സ് ചെയ്ത് തണുപ്പിച്ചു വിളമ്പാം.
Next Story