Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Dec 2024 3:30 AM GMT Updated On
date_range 2024-12-25T09:36:45+05:30ക്രിസ്മസ് വിത്ത് ഹെൽത്തി പുഡിങ്
text_fieldsചേരുവകൾ
- ഈത്തപ്പഴം -ഒരുകപ്പ് (മധുരത്തിന് അനുസരിച്ച് കുറക്കുകയോ കൂട്ടുകയോ ചെയ്യാം)
- പാൽ -ഒരു കപ്പ്
- അണ്ടിപ്പരിപ്പ് - അരക്കപ്പ് (കുതിർത്തുവെച്ചത്)
- ചൈനാ ഗ്രാസ്- 8 ഗ്രാം
- വെള്ളം- ഒരുകപ്പ്
തയാറാക്കുന്ന വിധം
പാലും ഈത്തപ്പഴവും കുതിർത്തുവെച്ച അണ്ടിപ്പരിപ്പും ചേർത്ത് നന്നായി മിക്സിയിൽ അരച്ചെടുക്കുക. ഇതിലേക്ക് ഈത്തപ്പഴം അരിഞ്ഞതും ചേർക്കുക. ചൈനാഗ്രാസ് ഒരു കപ്പ് വെള്ളത്തിൽ കുതിർത്ത് അലിയിച്ചെടുക്കുക.
ഇത് തയാറാക്കിവെച്ച ഈത്തപ്പഴം കൂട്ടിലേക്ക് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിച്ച് പുഡിങ് ട്രേയിൽ ഒഴിച്ചുകൊടുക്കുക. റഫ്രിജറേറ്ററിൽ വെച്ച് സെറ്റ് ചെയ്ത് വിളമ്പാം.
Next Story