Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2025 9:38 AM GMT Updated On
date_range 2025-05-16T15:08:27+05:30കുട്ടികളുടെ ടെഡ്ഡി സാൻഡ്വിച്ച്
text_fieldsചേരുവകൾ:
- ബ്രഡ് - 4 എണ്ണം
- ബ്രഡ് സ്പ്രഡിന് വേണ്ടത്
- ഡേറ്റ്സ് - 50 ഗ്രാം
- കൊക്കോ പൗഡർ ^ 2 ടേബ്ൾ സ്പൂൺ
- ഓയിൽ - 1/4 കപ്പ്
- നട്ട്സ് - 10 ഗ്രാം
തയാറാക്കേണ്ടവിധം:
രണ്ടാമത്തെ ചേരുവകൾ മിക്സിയിൽ അടിച്ചെടുത്ത് ബ്രെഡിൽ സ്പ്രെഡ് ചെയ്ത ശേഷം ഫ്രൂട്ട് വെച്ച് അലങ്കരിക്കുക.
Next Story