Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2025 9:09 AM GMT Updated On
date_range 2025-08-02T14:43:15+05:30ജർമൻ ചോക്ലറ്റ് ക്രെപ്സ് സിംപ്ൾ... ബട്ട് ടേസ്റ്റി...!
text_fieldscamera_alt
ജർമൻ ചോക്ലറ്റ് ക്രെപ്സ്
ആവശ്യമുള്ള സാധനങ്ങൾ
- മുട്ട- 3 എണ്ണം
- പഞ്ചസാര- 2 ടേബ്ൾ സ്പൂൺ
- മൈദ- അര കപ്പ്
- ഓയിൽ- 2 ടേബ്ൾ സ്പൂൺ
- പാൽ- ഒന്നര കപ്പ്
- കൊകോ പൊടി- 2 ടേബ്ൾ സ്പൂൺ
തയാറാക്കേണ്ടവിധം
ചേരുവകൾ എല്ലാം കൂടി ഒരു മിക്സി ജാറിൽ രണ്ടു മിനിറ്റ് അടിച്ചെടുക്കുക. ശേഷം ഒരു നോൺ സ്റ്റിക്ക് പാനിൽ ഒഴിച്ച് ക്രെപ്സ് ഉണ്ടാക്കാം. ഉള്ളിൽ ഇഷ്ടമുള്ള ഫില്ലിങ്സ് കൊടുക്കാം.
Next Story