Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2025 11:55 AM GMT Updated On
date_range 2025-10-09T17:43:11+05:30ഉള്ളിച്ചോറിന് വേറെ കറികൾ വേണ്ട...!
text_fieldscamera_alt
ഉള്ളിച്ചോർ
Listen to this Article
ചേരുവകൾ:
- ചെറിയ ഉള്ളി -8 എണ്ണം
- വെളുത്തുള്ളി -8 എണ്ണം
- വെളിച്ചെണ്ണ - 4 ടീസ്പൂൺ
- കുരുമുളകുപൊടി -1/2 ടീസ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിക്കുക. ഇത് ചൂടായി വരുമ്പോൾ ഇതിലേക്ക് അരിഞ്ഞുവെച്ച ചെറിയഉള്ളി, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വയറ്റുക.
ഇതിലേക്ക് അൽപം കുരുമുളകുപൊടിയും ഉപ്പും ചേർക്കുക. ശേഷം ചോറ് ഇതിലേക്ക് മിക്സ് ചെയ്ത് ഇളക്കുക.
Next Story