Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2025 7:32 AM GMT Updated On
date_range 2025-06-30T13:04:42+05:30കുട്ടികൾക്ക് ഇഷ്ടപ്പെട്ട ഗോൾ റൈസ്
text_fieldsചേരുവകൾ:
- ചോറ് വേവിച്ചത് -1 കപ്പ്
- മുട്ട - 1 എണ്ണം
- ഉപ്പ് - പാകത്തിന്
- കുരുമുളകുപൊടി - 1/4 കപ്പ്
- ജീരകപ്പൊടി - 1/4 കപ്പ്
തയാറാക്കേണ്ടവിധം:
വേവിച്ചെടുത്ത ചോറിൽ മുട്ട ചിക്കിയത് ചേർത്ത് ഇളക്കുക. ശേഷം ഉപ്പും കുരുമുളകുപൊടിയും ജീരകപൊടിയും ചേർത്ത് മിക്സ് ചെയ്ത് ബാൾ രൂപത്തിലാക്കുക. അരിഞ്ഞുവെച്ച സലാഡ്‌സ് ഉപയോഗിച്ച് അലങ്കരിച്ച് കുട്ടികൾക്കു കൊടുക്കാം
Next Story