Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2025 5:01 AM GMT Updated On
date_range 2025-07-27T10:31:14+05:30കൂളാക്കാൻ മിന്റ് കുക്കുംബര്‍ കൂളര്‍
text_fieldsആവശ്യമായ വസ്തുക്കൾ
- കക്കിരി - 1
- പുതീന ഇല - 6
- ചെറുനാരങ്ങാനീര് - 1 ടേബിള്‍സ്പൂണ്‍
- വെള്ളം - 2 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- ഐസ് ക്യൂബുകള്‍ - 8 - 10
- കക്കിരിയും ചെറുനാരങ്ങ സ്ലൈസുകളും - അലങ്കരിക്കാന്‍
തയാറാക്കുന്ന വിധം:
1. കക്കിരി തൊലി കളഞ്ഞ് ചെറുതായി അരിയുക.
2. കക്കിരി, പുതിന ഇല, ചെറുനാരങ്ങാനീര്, വെള്ളം, ഉപ്പ്, 3 - 4 ഐസ് ക്യൂബുകള്‍ എല്ലാം ചേർത്ത് മിക്സിയിൽ നന്നായി അടിക്കുക.
3. ഇത് അരിച്ചെടുത്ത് രണ്ട് ഗ്ലാസുകളിൽ ഒഴിച്ച് ഉടനെ കക്കിരി, ചെറുനാരങ്ങ സ്ലൈസ്, പുതിന ഇല, ഐസ് ക്യൂബുകൾ എന്നിവ ചേർത്ത് അലങ്കരിച്ച് സേർവ് ചെയ്യുക.
Next Story