Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightപനീർ നിർവാണ

പനീർ നിർവാണ

text_fields
bookmark_border
food
cancel

ആവശ്യമായ സാധനങ്ങൾ

പനീർ

മല്ലിയില

കറിവേപ്പില

ഇഞ്ചി

വെളുത്തുള്ളി കുരുമുളക്

മഞ്ഞപ്പൊടി

മുളകുപൊടി

ഗരം മസാല

ഉപ്പ്

വെളിച്ചെണ്ണ

വിനാഗിരി

കട്ടിയുള്ള തേങ്ങാപ്പാൽ

കറിവേപ്പില തേങ്ങാകൊത്ത്

തയാറാക്കുന്ന വിധം

ആദ്യം കുറച്ച് മല്ലിയില, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, മഞ്ഞപ്പൊടി, മുളകുപൊടി, ഗരം മസാല, ഉപ്പ്, വെളിച്ചെണ്ണ, കുറച്ച് വിനാഗിരിയെല്ലാം ചേർത്ത് നല്ല പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ക്യൂബ്സായി കട്ട് ചെയ്ത പനീരിലേക്ക് ഈ പേസ്റ്റ് നന്നായി തേച്ചുപിടിപ്പിച്ച് അരമണിക്കൂർ മാരിനേറ്റ് ചെയ്ത് വയ്ക്കുക. ഇനി ഒരു പാൻ എടുത്ത് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് മാരിനേറ്റ് ചെയ്ത പനീര് ഫ്രൈ ചെയ്തെടുക്കുക. എല്ലാം ഡീപ് ഫ്രൈയായി കഴിഞ്ഞാൽ, കുറച്ച് കട്ടിയുള്ള തേങ്ങാപ്പാലൊഴിച്ച്, ലോ ഫ്ലെയ്മിൽ നന്നായിട്ടൊന്ന് ഇളക്കിക്കൊടുക്കാം. നല്ല ഫ്രഷ് കറിവേപ്പിലയും, കുറച്ച് തേങ്ങാകൊത്തുമിട്ട് വീണ്ടും ഇളക്കിയെടുത്തു കഴിഞ്ഞാൽ, നല്ല അടിപൊളി പനീര് നിർവാണ റെഡി.

Show Full Article
TAGS:paneer recipe Vegetarian Recipes Foods 
News Summary - Paneer Nirvana
Next Story