Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2026 5:43 AM GMT Updated On
date_range 3 March 2026 5:43 AM GMTറമദാൻ ടേസ്റ്റ്; റമദാൻ പ്രോട്ടീൻ സാലഡ്
text_fieldsആവശ്യമായ സാധനങ്ങൾ
വെള്ളക്കടല-100 ഗ്രാം
സവാള-1
കുക്കുംബർ-1
തക്കാളി-1/2
പച്ചമുളക്-1
പൊതിന-കുറച്ചു
ചാറ്റ് മസാല-1/2tsp
നല്ലജീരകപൊടി-1/2tsp
ഉപ്പ്-ആവശ്യത്തിന്
തൈര്-4tsp
തയാറാക്കുന്ന വിധം
വെള്ള കടല കുതിർത്ത് നന്നായി ഉപ്പിട്ട് വേവിച്ചു വെക്കുക. ബാക്കിയുള്ള ചേരുവകൾ എല്ലാം ചെറുതായി അറിഞ്ഞ് തൈരിൽ എല്ലാം കൂടെ യോജിപ്പിച്ചു ഉപയോഗിക്കാം
Next Story


