Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_right'സാമ്പാർ പൊടി' ഇനി...

'സാമ്പാർ പൊടി' ഇനി വീട്ടിൽ അനായാസം തയാറാക്കാം

text_fields
bookmark_border
food
cancel

ചേരുവകൾ

ഉണക്കമല്ലി - ¼ കപ്പ്

പരിപ്പ് – 1/2 കപ്പ്

വറ്റൽ മുളക് – 12 എണ്ണം

ഉഴുന്നു പരിപ്പ് – 1/2 കപ്പ്

ജീരകം - 2 ടീസ്പൂൺ

കായപ്പൊടി – 2 ടീസ്പൂൺ

ഉലുവ – 1 ടീസ്പൂൺ

കറിവേപ്പില – ആവശ്യത്തിന്

നല്ലെണ്ണ - 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് മല്ലി, പരിപ്പ്, വറ്റൽ മുളക്, ഉഴുന്നു പരിപ്പ്, നല്ലെണ്ണ, ജീരകം, കായപ്പൊടി, ഉലുവ ,കറിവേപ്പില എന്നിവ ചേർത്ത് നന്നായി വറുക്കുക. തണുത്ത ശേഷം മിക്സിയില്‍ ഇട്ട് പൊടിച്ച് കുപ്പിയിൽ അടച്ചു സൂക്ഷിക്കാം. ഒരു മാസം വരെ കേടു കൂടാതിരിക്കും.

Show Full Article
TAGS:sambar kerala sambar recipe homemade Foods 
News Summary - Sambar powder recipe
Next Story