Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightമധുരിക്കും പാൽപ്പായസം

മധുരിക്കും പാൽപ്പായസം

text_fields
bookmark_border
മധുരിക്കും പാൽപ്പായസം
cancel

നമ്മുടെ വീടുകളിൽ ഉള്ള ചേരുവകൾ വെച്ച് തന്നെ തയ്യാറാക്കാൻ പറ്റിയ ഒരു മധുര വിഭവമാണിത്.

ചേരുവകൾ

  • അരി -2 ടേബിൾ സ്പൂൺ
  • പാൽ -1 ലിറ്റർ
  • പഞ്ചാര -1/2 കപ്പ്
  • നെയ്യ് -2 ടീസ്പൂൺ
  • അണ്ടി പരിപ്പ് ,ഉണക്ക മുന്തിരി -ആവശ്യത്തിന്
  • ഏലക്ക -2,3 എണ്ണം

തയ്യാറാക്കുന്ന വിധം

അരി 1/2 കപ്പ് വെള്ളത്തിൽ പകുതി വേവിക്കുക.പാൽ കട്ടി ആകുന്നതു വരെ തീ കുറച്ചു ഇളക്കി കൊണ്ടിരിക്കണം.അടി പിടിക്കാതെ നോക്കണം.വെന്ത അരി പാലിലേക്ക് ഇട്ടു കൊടുക്കുക.പഞ്ചസാരയും ഏലക്കായും ചേർത്തി കട്ടി ആകുന്ന വരെ വേവിക്കുക.അണ്ടിപ്പരിപ്പും മുന്തിരിയും വറുത്ത് പായസത്തിൽ ഒഴിക്കുക.പാൽപ്പായസം റെഡി.

Show Full Article
TAGS:gulf madhyamam emiratesbeats UAE Foods Food Recipe 
News Summary - Sweet and sour milk soup
Next Story