Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGrihamchevron_rightGardenchevron_rightപൈ​പ്പ​ർ ഒ​ർ​നാ​ട്ടം

പൈ​പ്പ​ർ ഒ​ർ​നാ​ട്ടം

text_fields
bookmark_border
പൈ​പ്പ​ർ ഒ​ർ​നാ​ട്ടം
cancel

​െപെ​പ്പ​ർ കു​ടും​ബ​ത്തി​ൽ പെ​ട്ട ഒ​രു ചെ​ടി​യാ​ണ് പൈ​പ്പ​ർ ഒ​ർ​നാ​ട്ടം. ഇ​തൊ​രു പ​ട​രു​ന്ന ചെ​ടി​യാ​ണ്. ന​മു​ക്കി​തി​നെ ബു​ഷ്​​യാ​യി​ട്ടും ഹാ​ങ്ങി​ങ്​ ആ​യി​ട്ടും വ​ള​ർ​ത്താം. ന​ല്ല ഗ്ലോ​സി ആ​ണി​തി​ന്‍റെ ഇ​ല​ക​ൾ. ഹൃ​ദ​യ​ത്തി​ന്‍റെ രൂ​പ​മാ​ണ്​ ഇ​ല​ക​ൾ​ക്ക്. ഇ​ല​ക​ളി​ൽ പ​ച്ച​യും പി​ങ്കും, സി​ൽ​വ​റും ചേ​ർ​ന്ന നി​റ​മാ​ണ്. ഇ​ല​യു​ടെ അ​ടി​ഭാ​ഗം ചോ​ര​ച്ചു​വ​പ്പ്​ നി​റം ആ​ണ്. ഇ​ന്തോ​നേ​ഷ്യ​ൻ സ്വ​ദേ​ശി​യാ​ണ്​ ചെ​ടി.

ഇ​ന്തോ​നേ​ഷ്യ മ​ഴ​ക്കാ​ടു​ക​ളി​ൽ ആ​ണ് കൂ​ടു​ത​ലും കാ​ണു​ന്ന​ത്. ഇ​തി​ന്‍റെ വ​ള​ർ​ച്ച പ​തി​യെ ആ​ണ്. ടെ​റാ​റി​യം ചെ​യ്യു​മ്പോ​ൾ വെ​ക്കു​വാ​ൻ പ​റ്റി​യ​താ​ണ് ഈ ​ചെ​ടി. അ​ധി​ക സൂ​ര്യ​പ്ര​കാ​ശം വേ​ണ്ട ഈ ​ചെ​ടി​ക്ക്. ഇ​ളം വെ​യി​ൽ മ​തി. അ​ധി​കം വെ​യി​ൽ അ​ടി​ച്ചാ​ൽ ഇ​ല​ക​ൾ ബ്രൗ​ൺ ക​ള​ർ ആ​കും.

ഇ​തി​നെ ഓ​ർ​ണ​മെ​ന്‍റ​ൽ പെ​പ്പ​ർ, ഓ​ർ​ണ​മെ​ന്‍റ​ൽ പെ​പ്പ​ർ വൈ​ൻ എ​ന്നൊ​ക്കെ പ​റ​യും. ഇ​തി​ന്‍റെ ഇ​ല​ക​ളി​ലും ത​ണ്ടു​ക​ളി​ലും ഒ​രു സ്വാ​ഭാ​വി​ക സ്ര​വ​ണം ഉ​ത്​​പാ​ദി​പ്പി​ക്കും. പോ​ട്ടി​ങ്​ മി​ക്സ്​ ആ​യി​ട്ട്​ ചാ​ണ​ക പൊ​ടി, ഗാ​ർ​ഡ​ൻ സോ​യി​ൽ, ച​കി​രി ചോ​ർ എ​ന്നി​വ ചേ​ർ​ക്കാം. എ​ൻ.​പി.​കെ ഉ​പ​യോ​ഗി​ക്കാം. ഇ​തി​ന്‍റെ ത​ണ്ട് മു​റി​ച്ചു കി​ളി​പ്പി​ക്കാ​വു​ന്ന​താ​ണ്. വെ​ള്ള​ത്തി​ൽ ഇ​ട്ടും കി​ളി​പ്പി​ക്കാം. ഗാ​ർ​ഡ​ൻ മ​നോ​ഹ​ര​മാ​ക്കാ​ൻ പ​റ്റി​യ ചെ​ടി​യാ​ണ്.

Show Full Article
TAGS:plant Piper ornatum 
News Summary - Piper ornatum plant
Next Story