വമ്പിച്ച ഓഫർ ഇന്നും കൂടി; വീട്ടുപകരണങ്ങൾ ചെറിയ വിലക്ക് വാങ്ങാം
text_fieldsആമസോണിന്‍റെ ഹോം മേക്കോവർ സെയിലിന്‍റെ അവസാന ദിനമാണ് ഇന്ന്. വ്യത്യസ്തമായ വീട്ടുപകരണങ്ങളും മറ്റ് ഉപകരണങ്ങളും 40 മുതൽ 70 ശതമാനം വരെ ഓഫറിലാണ് ഇപ്പോൾ ലഭിക്കുന്നത്. വീടിനെ ഡെക്കറേറ്റ് ചെയ്യാനും ആവശ്യമുള്ള മേക്കോവർ നടത്തുവാനും ഇത് മികച്ച അവസരമാണ്. ടൂൾസ്, ബാത്രൂം ആക്സസറീസ്, വൃത്തിയാക്കുന്ന ഉപകരണങ്ങൾ, സുരക്ഷക്കുള്ള ഉപകരണങ്ങൾ, എല്ക്ട്രോണിക്ക് ഉപകരണങ്ങൾ ഇവയെല്ലാം ഇതിൽ ലഭ്യമാണ്.
ഇത്തരത്തിലുള്ള ഉപകരണം വാങ്ങുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
1) ഓഫർ ലഭിക്കുന്ന ഡു ഇറ്റ് യുവർസെൽഫ് (D.I.Y) ഉപകരണങ്ങൾ അഥവാ ടൂൾസ്
- ഡ്രിൽ കിറ്റ്
- സ്ക്രൂ ഡ്രൈവേഴ്സ്
- ടൂൾ ഓർഗനൈസേഴ്സ്
- ഡ്രിൽസ്
- ഹാമ്മറുകൾ/മുട്ടി
- കോർഡ്ലെസ് ടൂൾസ്
- ഹീറ്റ് ഗൺസ്
- ഹാൻഡ് ടൂൾ കിറ്റ്
- എയർ ബ്ലോവർ
ഈ ഉപകരണങ്ങൾ വാങ്ങുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
2)ഓഫർ ലഭിക്കുന്ന ബാത്രൂം ആക്സസറീസ്
- ഫോസെറ്റ്സ്
- ടോയ്‍ലെറ്റുകൾ
- സിങ്ക് കണ്ണാടികൾ
- ടവൽ ഹോൾഡർ
- ഷവറുകൾ
ഈ ഉപകരണങ്ങൾ വാങ്ങുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
3) ഓഫർ ലഭിക്കുന്ന ക്ലീനിങ് ഉപകരണങ്ങൾ
- മോപ്പുകൾ
- സ്ക്രബ്ബുകൾ
- ക്ലീനിങ് ക്ലോത്ത്
- അടിച്ചുവാരി
- വൈപ്പറുകൾ
- വാൾ ഹൂക്ക്
ഈ ഉപകരണങ്ങൾ വാങ്ങുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
4) ഓഫറിൽ ലഭിക്കുന്ന സുരക്ഷ ഉപകരണങ്ങൾ
- ഡിജിറ്റൽ ഡോർ ലോക്കുകൾ
- ഹാൻഡിൽ സെറ്റ്
- ഫയർ സേഫ്റ്റി
- വീഡിയോ ഡോർ ബെൽ
- റിം ലോക്ക്
- സേഫ് ലോക്കർ
- സെക്യൂരിറ്റി ക്യാമറ
- പാഡ്ലോക്സ്
- ഡോർ ആക്സസറീസ്
ഈ ഉപകരണങ്ങൾ വാങ്ങുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
5) ഓഫറിൽ ലഭിക്കുന്ന എല്ക്ട്രിക്കൽ ഉപകരണം
- എക്സ്റ്റെൻഷൻ കോർഡുകൾ
- സ്വിച്ചസ്
- ട്രാവൽ അഡാപ്റ്ററുകൾ
- സ്മാർട്ട് ഹോം
- വയറുകൾ
- ഡോർ ബെൽ
ഈ ഉപകരണങ്ങൾ വാങ്ങുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
6) ഓഫറിൽ ലഭിക്കുന്ന ചുമര് ഭംഗിയാക്കാവുന്ന ഉപകരണങ്ങൾ
- വാൾപേപ്പറുകൾ
- പെയിന്‍റ്
- ഏണികൾ
- പെയിന്‍റിങ് ടൂൾസ്
ഈ ഉപകരണങ്ങൾ വാങ്ങുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക