Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2025 11:43 AM GMT Updated On
date_range 2025-05-04T17:13:56+05:30തൃശൂർ സ്വദേശി ബഹ്‌റൈനിൽ ഹൃദയാഘാതം മൂലം നിര്യാതനായി
text_fieldsമനാമ : തൃശൂർ കുന്നംകുളം ചിറ്റന്നൂർ സ്വദേശി വിജയൻ (65) ഹൃദയാഘാതം മൂലം ബഹ്‌റൈനിൽ നിര്യാതനായി. ജോലി സ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സൽമാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കഴിഞ്ഞ 40 വർഷത്തോളമായി വിജയൻ ബഹ്‌റൈൻ പ്രവാസിയാണ്. ഭാര്യ അംബിക ബഹ്‌റൈനിലുണ്ട്. മൂന്ന് മക്കളാണ്.
Next Story