Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേ​ര​ള മാ​പ്പി​ള ക​ലാ...

കേ​ര​ള മാ​പ്പി​ള ക​ലാ അ​ക്കാ​ദ​മി ബ​ഹ്‌​റൈ​ൻ ഇ​ശ​ൽ നൈ​റ്റ് ‘2025‘

text_fields
bookmark_border
കേ​ര​ള മാ​പ്പി​ള ക​ലാ അ​ക്കാ​ദ​മി ബ​ഹ്‌​റൈ​ൻ ഇ​ശ​ൽ നൈ​റ്റ് ‘2025‘
cancel

മ​നാ​മ: കേ​ര​ള മാ​പ്പി​ള ക​ലാ അ​ക്കാ​ദ​മി കേ​ര​ള സം​സ്ഥാ​ന ക​മ്മി​റ്റി ന​ട​ത്തി​വ​രു​ന്ന ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന സി​ൽ​വ​ർ ജൂ​ബി​ലി​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം കേ​ര​ള മാ​പ്പി​ള ക​ലാ അ​ക്കാ​ദ​മി ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​രു​പ​ത്ത​ഞ്ചി​ന്റെ മൊ​ഞ്ച് ഗാ​നാ​ലാ​പ​ന സം​ഗ​മം ഇ​ശ​ൽ നൈ​റ്റ് 2025 ഈ ​വ​രു​ന്ന ഏ​പ്രി​ൽ 26 ന് ​ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന് മ​നാ​മ കെ ​സി​റ്റി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കും.

ബ​ഹ്‌​റൈ​നി​ലെ ക​ലാ സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ലെ എ​ല്ലാ​വ​രെ​യും പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​ഇ​ശ​ൽ നൈ​റ്റി​ലേ​ക്ക് എ​ല്ലാ സം​ഗീ​ത ആ​സ്വാ​ദ​ക​രെ​യും ഞ​ങ്ങ​ൾ സ്നേ​ഹ പൂ​ർ​വം ക്ഷ​ണി​ക്കു​ന്നു. മാ​പ്പി​ള ക​ലാ അ​ക്കാ​ദ​മി ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​റു​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ താ​പ​ര്യ​മു​ള്ള ഗാ​യ​ക​രും ഗാ​യി​ക​മാ​രും മ​റ്റു ക​ലാ​സ്വാ​ദ​ക​രും ഈ ​ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക 39091660.

Show Full Article
TAGS:kerala mappila kala academy Ishal Night Bahrain 
News Summary - bahrain ishal night 2025
Next Story