Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്റൈ​ൻ മ​ല​യാ​ളി...

ബ​ഹ്റൈ​ൻ മ​ല​യാ​ളി ബി​സി​ന​സ് ഫോ​റം ഹെ​ൽ​പ് ആ​ൻ​ഡ് ഡ്രി​ങ്ക് ശ​നി​യാ​ഴ്ച തു​ട​ങ്ങും

text_fields
bookmark_border
bmbf help and drink
cancel

മ​നാ​മ: ബ​ഹ്റൈ​നി​ലെ ക​ടു​ത്ത ചൂ​ടി​ൽ ജോ​ലി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി ബി.​എം ബി.​എ​ഫ് ഹെ​ൽ​പ് ആ​ൻ​ഡ് ഡ്രി​ങ്ക് 2025 ഉ​ദ്ഘാ​ട​നം ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഫോ​ളോ​അ​പ് മേ​ധാ​വി യൂ​സ​ഫ് യാ​ക്കൂ​ബ് ലോ​റി നി​ർ​വ​ഹി​ക്കും. ടു​ഗ​ത​ർ വി ​കെ​യ​ർ ഭാ​ര​വാ​ഹി ആ​ന്റ​ണി പൗ​ലോ​സ്, ബി.​എം ബി.​എ​ഫ് ആ​ൻ​ഡ് യൂ​ത്ത് ഭാ​ര​വാ​ഹി​ക​ൾ, ക്ഷ​ണി​ക്ക​പ്പെ​ട്ട വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന കേ​ന്ദ്രം, വി​വി​ധ​ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ൾ, കു​ടി​വെ​ള്ളം, എ​ന​ർ​ജി ഡ്രി​ങ്ക് എ​ന്നി​വ​യും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ബ​ഹ്റൈ​ൻ സാ​മൂ​ഹി​ക സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലെ വി​ദേ​ശി​ക​ളെ​യും സ്വ​ദേ​ശി​ക​ളെ​യും ച​ട​ങ്ങി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ബി.​എം ബി.​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
TAGS:Bahrain Malayalam Business Forum Help and Drink Summer Hot Bahrain News Gulf News 
News Summary - Bahrain Malayali Business Forum Help and Drink to begin on Saturday
Next Story