Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫാ​ദ​ർ മാ​ത്യൂ​സ്...

ഫാ​ദ​ർ മാ​ത്യൂ​സ് പ്ലാ​വി​ള​യി​ലി​ന് സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
acceptence
cancel
camera_alt

അ​ടൂ​ർ-​ക​ട​മ്പ​നാ​ട് ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ഫാ​ദ​ർ മാ​ത്യൂ​സ് പ്ലാ​വി​ള​യി​ലി​ന് അ​ടൂ​ർ-​ക​ട​മ്പ​നാ​ട് ഭ​ദ്രാ​സ​ന അം​ഗ​ങ്ങ​ൾ

ന​ൽ​കി​യ സ്വീ​ക​ര​ണം

മ​നാ​മ: ബ​ഹ്റൈ​ൻ സെ​ന്റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ കാ​ത്തി​രി​പ്പ് ധ്യാ​ന​ത്തി​നാ​യി ക​ട​ന്നു​വ​ന്ന അ​ടൂ​ർ-​ക​ട​മ്പ​നാ​ട് ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ഫാ​ദ​ർ മാ​ത്യൂ​സ് പ്ലാ​വി​ള​യി​ലി​ന് അ​ടൂ​ർ-​ക​ട​മ്പ​നാ​ട് ഭ​ദ്രാ​സ​ന അം​ഗ​ങ്ങ​ൾ സ്വീ​ക​ര​ണം ന​ൽ​കി.ബി​നു​രാ​ജ് ത​ര​ക​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ ബി​നു മ​ണ്ണി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ല​ക്സ് മ​ഠ​ത്തി​ൽ, വി​ൻ​സ​ന്റ് തോ​മ​സ്, ജോ​ൺ​സ​ൺ ക​ല്ലു​വി​ള​യി​ൽ, ഗ്ലാ​ഡി​സ് ബി​നു​രാ​ജ്, സ​ന്തോ​ഷ് പ​ക​ലോ​മ​റ്റം, മാ​ത്യു​സ് നൈ​നാ​ൻ, ഷൈ​ജു, സൂ​ര​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സ്വീ​ക​ര​ണ​ത്തി​ന് മി​ഴി​വേ​കി. വി​നോ​ദ് ഡാ​നി​യേ​ൽ സ്വാ​ഗ​ത​വും ശോ​ഭ സ​ജി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
TAGS:Acceptance Bahrain News Gulf News 
News Summary - Father Mathews plavila accepted
Next Story