Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഉ​ന്ന​ത വി​ജ​യം...

ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ഐ.​സി.​എ​ഫ് അ​നു​മോ​ദി​ച്ചു

text_fields
bookmark_border
honouring students
cancel
camera_alt

എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ലെ ഉ​ന്ന​ത​വി​ജ​യി​ക​ൾ​ക്ക് ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ ഭാ​ര​വാ​ഹി​ക​ൾ അ​വാ​ർ​ഡു​ക​ൾ കൈ​മാ​റു​ന്നു

മ​നാ​മ: ഇ​ക്ക​ഴി​ഞ്ഞ സി.​ബി.​എ​സ്.​ഇ എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്. ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) ബ​ഹ്റൈ​ൻ അ​നു​മോ​ദി​ച്ചു.ബ​ഹ്റൈ​നി​ലെ സ്കൂ​ളു​ക​ളി​ൽ​നി​ന്ന് പ്ര​സ്തു​ത പ​രീ​ക്ഷ​ക​ളി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ അ​ഞ്ചു വീ​തം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് വീ​ടു​ക​ളി​ൽ നേ​രി​ട്ടെ​ത്തി ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ നേ​താ​ക്ക​ൾ അ​വാ​ർ​ഡു​ക​ളും അ​നു​മോ​ദ​ന പ​ത്ര​വും കൈ​മാ​റി​യ​ത്.എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ബ​ഹ്റൈ​നി​ൽ ഏ​റ്റ​വും മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച നേ​ഹ കൃ​തി​ക ടെ​ന്തും​ദാ​സ് (ന്യൂ ​മി​ല്ലേ​നി​യം), കാ​ഷ്‌​വി ശ്രീ ​ശി​വ​മു​രു​ഗ​ൻ (ന്യൂ ​മി​ല്ലേ​നി​യം), ദേ​വ​രാ​ത് ജീ​വ​ൻ (ഇ​ന്ത്യ​ൻ സ്കൂ​ൾ), ന​ഹ്‌​റീ​ൻ മ​റി​യം ഷ​മീ​ർ (ദി ​ന്യൂ ഇ​ന്ത്യ​ൻ സ്കൂ​ൾ), അ​ഖ്‌​സ സു​ല​സ് (ഏ​ഷ്യ​ൻ സ്കൂ​ൾ), രാ​ജീ​വ​ൻ രാ​ജ്‌​കു​മാ​ർ (ഇ​ന്ത്യ​ൻ സ്കൂ​ൾ) എ​ന്നി​വ​രാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ​ത്.ധ്രു​വി ജ​തി​ൻ കാ​രി​യ (ന്യൂ ​മി​ല്ലേ​നി​യം), ഗാ​യ​ത്രി സീ​താ​ല​ക്ഷ്മി ശ​ർ​മ (ന്യൂ ​മി​ല്ലേ​നി​യം), ജോ​യ​ൽ സാ​ബു (ഇ​ന്ത്യ​ൻ സ്കൂ​ൾ), ശ്രേ​യ മ​നോ​ജ് (ഇ​ന്ത്യ​ൻ സ്കൂ​ൾ), ശി​വാ​നി സ​ത്യാ ശ്രീ ​നാ​ഗ വെ​മ്പ​റാ​ല (ന്യൂ ​മി​ല്ലേ​നി​യം) എ​ന്നി​വ​രാ​ണ് പ്ല​സ്. ടു ​വി​ഭാ​ഗ​ത്തി​ൽ അ​വാ​ർ​ഡ് നേ​ടി​യ​ത്. ഐ.​സി.​എ​ഫ് നോ​ള​ജ് ഡി​പ്പാ​ർ​ട്ട്മെ​ന്റ് സെ​ക്ര​ട്ട​റി നൗ​ഷാ​ദ് മു​ട്ടു​ന്ത​ല, നൗ​ഫ​ൽ മ​യ്യേ​രി, സി​യാ​ദ് വ​ള​പ​ട്ട​ണം, അ​ബ്ദു​റ​സാ​ഖ് ഹാ​ജി ഇ​ടി​യ​ങ്ങ​ര, ആ​സി​ഫ് ന​ന്ദി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
TAGS:icf honoured student Bahrain News Gulf News 
News Summary - ICF honoured high achieving students
Next Story