Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാസർകോട് ജില്ല പ്രവാസി...

കാസർകോട് ജില്ല പ്രവാസി അസോസിയേഷൻ വിഷു, ഈദ്, ഈസ്റ്റർ ആഘോഷം നാളെ

text_fields
bookmark_border
കാസർകോട് ജില്ല പ്രവാസി അസോസിയേഷൻ വിഷു, ഈദ്, ഈസ്റ്റർ ആഘോഷം നാളെ
cancel

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ കാ​സ​ർ​കോ​ട് ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്‌​മ​യാ​യ കാ​സ​ർ​കോ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (ഒ​പ്പ​രം) ഈ ​വ​ർ​ഷ​ത്തെ വി​ഷു, ഈ​സ്റ്റ​ർ, ഈ​ദ് ആ​ഘോ​ഷം നാ​ളെ ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്നു മു​ത​ൽ മ​നാ​മ കെ ​സി​റ്റി ഹാ​ളി​ൽ ന​ട​ക്കും.

എ​ല്ലാ അം​ഗ​ങ്ങ​ളും പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് കോ​ടോ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ് വെ​ള്ളി​ക്കോ​ത്ത്, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ ര​ഞ്ജി​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു.

വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും തു​ട​ർ​ന്ന് ഡി​ന്ന​റും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും 3558 7899 (ര​ഞ്ജി​ത്ത് ) എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
TAGS:Kasargod District Pravasi Association Bahrain 
News Summary - Kasaragod District Pravasi Association to celebrate Vishu, Eid and Easter tomorrow
Next Story