Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ഈ​ദ് സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
kmcc  bahrain kozhikode district commitee
cancel
camera_alt

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഈ​ദ് സ്നേ​ഹ​സം​ഗ​മ​ത്തി​ൽ​നി​ന്ന്

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി ബ​ലി പെ​രു​ന്നാ​ൾ ദി​ന​ത്തോ​ട​നു​ബ​ന്ദി​ച്ച് മ​നാ​മ കെ.​എം.​സി.​സി ഹാ​ളി​ൽ ഈ​ദ് സ്നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഐ​ക്യ​വും സ​ഹോ​ദ​ര്യ​വും ഊ​ട്ടി​യു​റ​പ്പി​ക്കാ​ൻ വി​ശ്വാ​സി സ​മൂ​ഹം ഊ​ന്ന​ൽ ന​ൽ​ക​ണ​മെ​ന്ന് സ്നേ​ഹ​സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു.ബ​ലി പെ​രു​ന്നാ​ളി​ന്റെ ഭാ​ഗ​മാ​യി ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഖു​ർ​ബാ​നി -25 എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച ബ​ലി​ക​ർ​മ​ത്തി​ൽ നാ​ൽ​പ​ത് ആ​ട് മാ​ടു​ക​ളെ ബ​ലി​ക​ർ​മം ന​ട​ത്തി. ഉ​സ്താ​ദ് മു​നീ​ർ ഹു​ദ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ർ​ബാ​നി എ​ന്ന പേ​രി​ൽ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ബ​ലി​ക​ർ​മം പ​ത്ത് വ​ർ​ഷ​ത്തോ​ള​മാ​യി മു​ട​ങ്ങാ​തെ ന​ട​ന്നു​വ​രു​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്റ് ഷാ​ജ​ഹാ​ൻ പ​ര​പ്പ​ൻ​പൊ​യി​ലി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ സം​സ്ഥാ​ന ആ​ക്റ്റി​ങ് പ്ര​സി​ഡ​ന്റ് അ​സ്‌​ലം വ​ട​ക​ര സ്നേ​ഹ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

സ​ഈ​ദ് ന​രി​ക്ക​ട്ടെ​രി ഈ​ദ് സ​ന്ദേ​ശം ന​ട​ത്തി. ഖു​ർ​ബാ​നി -25 സീ​സ​ൺ 10 സ​ബ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​പി. ഫൈ​സ​ൽ ഖു​ർ​ബാ​നി -25 വി​ശ​ദീ​ക​ര​ണം ന​ട​ത്തി.കെ.​എം.​സി.​സി ആ​ക്റ്റി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി, ട്ര​ഷ​റ​ർ കെ.​പി. മു​സ്ത​ഫ , കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ സി.​എ​ച്ച് സെ​ന്റ​ർ ട്ര​ഷ​റ​ർ കു​ട്ടൂ​സ മു​ണ്ടേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.ജി​ല്ലാ ക​മ്മി​റ്റി കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ സി.​എ​ച്ച് സെ​ന്റ​റി​ന് ന​ൽ​കു​ന്ന ഫ​ണ്ട് കെ.​എം.​സി.​സി സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം എം.​എം.​എ​സ്. ഇ​ബ്രാ​ഹീം സി.​എ​ച്ച് സെ​ന്റ​റി​ന് കൈ​മാ​റി. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഇ​സ്ഹാ​ഖ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സി.​എം. കു​ഞ്ഞ​ബ്ദു​ള്ള മാ​സ്റ്റ​ർ ന​ന്ദി​യും പ​റ​ഞ്ഞു. വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ ക​മ്മി​റ്റി​ക​ളെ സു​ബൈ​ർ കെ.​കെ, ന​സീം പേ​രാ​മ്പ്ര എ​ന്നി​വ​ർ മൊ​മെ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു. അ​ഷ്‌​റ​ഫ്‌ തോ​ട​ന്നൂ​ർ, ഹ​മീ​ദ് അ​യ​നി​ക്കാ​ട്, മു​നീ​ർ ഒ​ഞ്ചി​യം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി

Show Full Article
TAGS:KMCC Kozhikode committee Eid gathering Bahrain News Gulf News 
News Summary - KMCC Kozhikode District Committee organized Eid Friendship Gathering
Next Story