Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസേ​വ​ന​രം​ഗ​ത്ത്...

സേ​വ​ന​രം​ഗ​ത്ത് കെ.​എം.​സി.​സി​യു​ടെ പ​ങ്ക് നി​സ്തു​ലം -ഷു​ഹൈ​ബ് കു​ന്ന​ത്ത്

text_fields
bookmark_border
സേ​വ​ന​രം​ഗ​ത്ത് കെ.​എം.​സി.​സി​യു​ടെ പ​ങ്ക് നി​സ്തു​ലം -ഷു​ഹൈ​ബ് കു​ന്ന​ത്ത്
cancel
camera_alt

ഹ്രസ്വ സ​ന്ദ​ർ​ശ​ന​ാർ​ഥം ബ​ഹ​്റൈ​നി​ലെ​ത്തി​യ ഷു​ഹൈ​ബ് കു​ന്ന​ത്ത് കോ​ഴി​ക്കോ​ട് ജി​ല്ല കെ.​എം.​സി.​സി ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ന്നു

മ​നാ​മ: സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് കെ.​എം.​സി.​സി​യു​ടെ പ​ങ്ക് നി​സ്തു​ല്യ​വും ആ​ർ​ക്കും എ​ത്തി​പ്പി​ടി​ക്കാ​നാ​വാ​ത്ത രൂ​പ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​മെ​ന്നും മു​സ്ലിം യൂ​ത്ത് ലീ​ഗ് കോ​ഴി​ക്കോ​ട് ജി​ല്ല സെ​ക്ര​ട്ട​റി​യും ഏ​റാ​മ​ല പ​ഞ്ചാ​യ​ത്ത്‌ ബോ​ർ​ഡ്‌ വൈ​സ് പ്ര​സി​ഡ​ന്റ്റു​മാ​യ ഷു​ഹൈ​ബ് കു​ന്ന​ത്ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഹൃ​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം ബ​ഹ്റൈ​നി​ലെ​ത്തി​യ ഷു​ഹൈ​ബ് കു​ന്ന​ത്തി​നു മ​നാ​മ സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല കെ.​എം.​സി.​സി ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കെ.​എം.​സി.​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ് ഷാ​ജ​ഹാ​ൻ പ​ര​പ്പ​ൻ പൊ​യി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ്‌ മാ​രാ​യ റ​ഫീ​ഖ് തോ​ട്ട​ക്ക​ര, സ​ഹീ​ർ കാ​ട്ടാ​മ്പ​ള്ളി, സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ കാ​ക്ക​ണ്ടി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കെ.​എം.​സി.​സി മു​ൻ പ്ര​സി​ഡ​ന്റ്‌ കു​ട്ടൂ​സ മു​ണ്ടേ​രി, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​സ്‌​ലം വ​ട​ക​ര, എ.​പി. ഫൈ​സ​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ ഫൈ​സ​ൽ ക​ണ്ടി​താ​ഴെ, എ​സ്.​കെ. നാ​സ​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജി​ല്ല ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ന​സീം പേ​രാ​മ്പ്ര, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഷ്റ​ഫ് തോ​ട​ന്നൂ​ർ, മു​ഹ​മ്മ​ദ് ഷാ​ഫി വേ​ളം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​നീ​ർ ഒ​ഞ്ചി​യം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സു​ബൈ​ർ ക​ള​ത്തി​ക്ക​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
TAGS:kmcc bahrain. 
News Summary - K.M.C.C, uniquely positioned charity services shuhaib kunnath
Next Story