Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2025 8:25 AM GMT Updated On
date_range 2025-04-24T13:55:32+05:30കൊല്ലപ്പെട്ടവർക്ക് മൈത്രി ബഹ്റൈന്റെ അനുശോചനം
text_fieldsമനാമ: ജമ്മു-കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിക്കുന്നതും അപലപനീയവുമാണ്.
നിരപരാധികളെ കൊന്നൊടുക്കി സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ഭീകരസംഘടനകൾ നടത്തിയ ആക്രമണം മനുഷ്യത്വരഹിതവും ഭയാനകവുമാണ്. ഇത്തരത്തിലുള്ള സംഘടനകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം.
പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നു.ഒപ്പം അവരുടെ കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുന്നു. ഭീകരാക്രമണത്തെ മൈത്രി ബഹ്റൈൻ ശക്തമായി അപലപിക്കുന്നു.
Next Story