Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമൈത്രി ബഹ്‌റൈന്റെ...

മൈത്രി ബഹ്‌റൈന്റെ ‘കനിവ്’ വിധവ സഹായ പദ്ധതി

text_fields
bookmark_border
മൈത്രി ബഹ്‌റൈന്റെ ‘കനിവ്’ വിധവ സഹായ പദ്ധതി
cancel

മനാമ: സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന മൈത്രി സോഷ്യൽ അസോസിയേഷൻ ബഹ്റൈന്‍റെ നേതൃത്വത്തിൽ റമളാൻ മാസത്തിൽ ആശ്രിതർക്കു ആശ്വാസമായി

കനിവ്’ വിധവ സഹായ പദ്ധതിക്ക് തുടക്കം കുറിച്ചു. മൈത്രി സോഷ്യൽ അസോസിയേഷന്‍റെ അംഗങ്ങളായിട്ടുള്ള കുടുംബങ്ങളുടെ നാട്ടിലുള്ള ബന്ധു മിത്രാദികളായ 31 നിരാലംബരായ വിധവ അംഗങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ഈ സഹായം എത്തിച്ചു നൽകിയത്. സുമനസ്സുകളുടെ സഹായത്തോടെ തുടർന്നുള്ള മാസങ്ങളിലും സ്ഥിരമായ സഹായം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Show Full Article
TAGS:Bahrain gulfnews gulfnewsmalayalam 
News Summary - Maitri Bahrain's 'Kaniv' widow assistance program
Next Story