Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2026 4:51 AM GMT Updated On
date_range 2026-07-30T10:22:15+05:30മലപ്പുറം സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി
text_fieldsമനാമ : മലപ്പുറം വെളിയങ്കോട് സ്വദേശിനി ഖദീജ ചാലിൽ മന്നലാംകുന്ന് (71) ബഹ്റൈനിൽ നിര്യാതയായി. മകളോടൊപ്പം വിസിറ്റ് വിസയിൽ ബഹ്റൈനിലെത്തിയതായിരുന്നു. ഐ.സി.എഫ് ഗുദൈബിയ റീജിയൻ ജനറൽ സെക്രട്ടറി ഷാഫി വെളിയങ്കോടിന്റെ ഭാര്യാമാതാവാണ്. മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള നടപടിക്രമങ്ങൾ ഐ.സി.എഫ് - ബി.കെ.എസ്.എഫ് എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
Next Story


