Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2024 5:03 AM GMT Updated On
date_range 2024-02-08T10:34:48+05:30ബഹ്റൈൻ; ദേശീയ കായിക ദിനാചരണം: 22ന് പകുതി ദിവസം പ്രവൃത്തിദിനം
text_fieldsമനാമ: ദേശീയ കായികദിനത്തോടനുബന്ധിച്ച് മന്ത്രാലയങ്ങളിലും വിവിധ വകുപ്പുകളിലും ഫെബ്രുവരി 22ന് പകുതിദിവസം മാത്രം പ്രവൃത്തിദിനമാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സ്പോർട്സിന്റെ പ്രാധാന്യത്തെപ്പറ്റി ബോധവത്കരിക്കുന്നതിനു പുറമെ കായികവിനോദങ്ങളിൽ ഏർപ്പെടാൻ ജീവനക്കാരെ അനുവദിക്കുകയും ചെയ്യും.
Next Story