Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2025 2:51 PM GMT Updated On
date_range 2025-02-15T20:21:25+05:30കാസർകോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsമനാമ: കാസർകോട് സ്വദേശി എൻ.പി. ഹരിദാസ് (59) ബഹ്റൈനിൽ നിര്യാതനായി. 27 വർഷമായി ബഹ്റൈനിൽ പ്രവാസിയായിരുന്നു.
ബഹ്റൈൻ മിനിസ്ട്രി ഹോസ്പിറ്റലിലും റോയൽ മെഡിക്കൽ സർവീസിലും ബയോമെഡിക്കൽ എൻജിനീയറായി സേവനം ചെയ്തു വരികയായിരുന്നു. ശ്വാസ കോശ സംബന്ധമായ അസുഖത്തെത്തുടർന്നാണ് അന്ത്യം.
ഭാര്യ: സവിത ഹരിദാസ്. മക്കൾ: സൗരഭ്, സ്വപ്ന. (ഇരുവരും വിദ്യാർഥികൾ). മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ചെയ്തുവരുന്നു.
Next Story