Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2025 5:15 AM GMT Updated On
date_range 2025-01-02T10:45:27+05:30പുതുവത്സരാഘോഷം; തൊഴിലാളികൾക്ക് ഭക്ഷണം നൽകി ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്
text_fieldscamera_alt
ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് ഭക്ഷണവിതരണം
മനാമ: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മനാമ, സൽമാനിയ, എകെർ ഏരിയയിലെ തൊഴിലാളികൾക്ക് ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് ഉച്ചഭക്ഷണ പാക്കറ്റുകൾ, പഴങ്ങൾ, മധുരപലഹാരങ്ങൾ, വെള്ളക്കുപ്പികൾ വിതരണം ചെയ്തു. ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് തൊഴിലാളിക്ഷേമ സംരംഭമായ ‘ബീറ്റ് ദി കോൾഡ്-2025’ന്റെ ഭാഗം കൂടിയാണിത്. ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് പ്രതിനിധികളായ സയ്യിദ് ഹനീഫ്, ദിൽവാർ, ശക്തിവേൽ എന്നിവർ പങ്കെടുത്തു.
Next Story


