Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2026 5:46 AM GMT Updated On
date_range 13 Aug 2026 5:46 AM GMTരാംനാഥ് കോവിന്ദിന്റെ ആത്മകഥാ പ്രകാശനം; ചടങ്ങിൽ പങ്കെടുത്ത് ബഹ്‌റൈൻ വ്യവസായി ബാബുരാജൻ
text_fieldscamera_alt
പ്രകാശനച്ചടങ്ങിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം ബാബുരാജൻ
മനാമ: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥാ പ്രകാശന ചടങ്ങിൽ പ്രത്യേക ക്ഷണിതാവായി ബഹ്‌റൈൻ വ്യവസായി പ്രമുഖനും ബി.കെ.ജി ഹോൾഡിങ്സ് എം.ഡിയുമായ ബാബുരാജൻ പങ്കെടുത്തു. ഡൽഹിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
മുൻ രാഷ്ട്രപതിയുടെ ജീവിതകഥ പറയുന്ന ‘ട്രയംഫ് ഓഫ് ദി ഇന്ത്യൻ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിൾസ്’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് പ്രൗഢഗംഭീരമായിരുന്നു. ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാജ്യത്തെ പ്രമുഖ വ്യക്തികൾക്കൊപ്പം ബഹ്‌റൈനിൽ നിന്നുള്ള സാന്നിധ്യമായി ബാബുരാജനും പങ്കെടുത്തു.
Next Story


