Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​മ്മ​ർ ഇ​ൻ ബ​ഹ്റൈ​ൻ...

സ​മ്മ​ർ ഇ​ൻ ബ​ഹ്റൈ​ൻ ശ്ര​ദ്ധേ​യ​മാ​യി

text_fields
bookmark_border
summer in bahrain
cancel
camera_alt

സ​മ്മ​ർ ഇ​ൻ ബ​ഹ്റൈ​ൻ കു​ടും​ബ സം​ഗ​മ​ത്തി​ൽ​നി​ന്ന്

മ​നാ​മ: ബ​ഹ്റൈ​ൻ എ.​കെ.​സി.​സി​യു​ടെ ഈ​ദ് ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ സ​മ്മ​ർ ഇ​ൻ ബ​ഹ്റൈ​ൻ കു​ടും​ബ​സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി. കു​ടും​ബ​ങ്ങ​ളു​ടെ സ​ജീ​വ സാ​ന്നി​ധ്യം കു​ടും​ബ സം​ഗ​മ​ത്തെ വേ​റി​ട്ട അ​നു​ഭ​വ​മാ​ക്കി. ഒ​രു​മ​യും സ്നേ​ഹ​വും പെ​രു​ന്നാ​ളി​ന്റെ ആ​ഹ്ലാ​ദ​വും അം​ഗ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. ജി​ബി അ​ല​ക്സി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​വ​ൻ ചാ​ക്കോ സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ് ചാ​ൾ​സ് ആ​ലു​ക്ക ഉ​ദ്ഘാ​ട​നം ചെ​യ്തു. ജീ​വി​ത​ത്തി​ൽ എ​ത്ര വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ട്ടാ​ലും ദൈ​വ​ഹി​ത​മ​നു​സ​രി​ച്ച് ജീ​വി​ക്കു​ന്ന​വ​ർ​ക്ക് ആ​ത്യ​ന്ത വി​ജ​യം ഉ​ണ്ടാ​കു​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യു​ടെ സ​ന്ദേ​ശ​മാ​ണ് ബ​ലി​പെ​രു​ന്നാ​ൾ ന​ൽ​കു​ന്ന​തെ​ന്നും സാ​മൂ​ഹി​ക സൗ​ഹാ​ർ​ദം ഊ​ട്ടി ഉ​റ​പ്പി​ക്കാ​നും ന​ന്മ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കാ​നും ആ​ഘോ​ഷ​വേ​ള​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും ചാ​ൾ​സ് ആ​ലു​ക്ക പ​റ​ഞ്ഞു. സ​മ​ർ​പ്പ​ണ​ത്തി​ന്റെ​യും സ്ഥൈ​ര്യ​ത്തി​ന്റെ​യും ഉ​ദാ​ത്ത ച​രി​ത്ര​മാ​ണ് ബ​ലി​പെ​രു​ന്നാ​ൾ ന​മ്മെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് ജി​ബി അ​ല​ക്സ് പ​റ​ഞ്ഞു.

ഒ​രു​മ​യു​ടെ​യും സ്നേ​ഹ​ത്തി​ന്റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും മ​ഹ​ത്താ​യ സ​ന്ദേ​ശ​ങ്ങ​ൾ ജീ​വി​ത​ത്തി​ൽ പ്ര​തി​ഫ​ലി​പ്പി​ക്കാ​ൻ ബ​ലി​പെ​രു​ന്നാ​ൾ ന​മു​ക്ക് പ്ര​ചോ​ദ​ന​മാ​ക​ട്ടെ എ​ന്ന് ജീ​വ​ൻ ചാ​ക്കോ പ​റ​ഞ്ഞു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ജ​സ്റ്റി​ൻ ജോ​ർ​ജ്, പോ​ൾ ഉ​റു​വ​ത്ത്, ഷി​നോ​യ് പു​ളി​ക്ക​ൻ, ജോ​ഷി വി​ത​യ​ത്തി​ൽ, ജോ​ബി ജോ​സ​ഫ്, ലൈ​ജു തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ച​ട​ങ്ങു​ക​ൾ​ക്ക് നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ല​ക്സ്ക​റി​യ, ജോ​ൺ ആ​ല​പ്പാ​ട്ട്, മോ​ൻ​സി മാ​ത്യു, ജ​സ്റ്റി​ൻ ജോ​ർ​ജ്, ജെ​ൻ​സ​ൺ, സാ​ഹി​ത്യ​വേ​ദി ക​ൺ​വീ​ന​ർ ജോ​ജി കു​ര്യ​ൻ, റൂ​സ്സോ, അ​ജീ​ഷ്, ജെ​യിം​സ് ജോ​സ​ഫ്, അ​ദി​ത്ത് അ​ല​ക്സ് നേ​തൃ​ത്വം ന​ൽ​കി. എ​സ്. ബൈ​ജു, ഐ​സ​ക് എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ നി​യ​ന്ത്രി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ര​തീ​ഷ് സെ​ബാ​സ്റ്റ്യ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
TAGS:AKCC Bahrain Bahrain News Gulf News eid family gathering 
News Summary - summer in bahrain family gathering
Next Story