Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2026 7:15 AM GMT Updated On
date_range 13 Jun 2026 7:15 AM GMTഹൃദയാഘാതം: തൃശൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsമനാമ: തൃശൂർ നാട്ടിക സ്വദേശി ലിജീഷ് (അക്കു- 42) ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. മാആമീർ മന്നായി സ്റ്റീൽ ഫാബ്രിക്കേഷൻസിൽ പ്രൊഡക്ഷൻ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു.
പിതാവ്: പുലാക്കൽ പുഷ്പ്പൻ. ഭാര്യ: ചിന്നു. മക്കൾ: കൈലാസ്, കാശിനാഥ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്ക്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ.
Next Story


