Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിനു ക്രിസ്റ്റിയുടെ...

വിനു ക്രിസ്റ്റിയുടെ പിതാവ് നാട്ടിൽ നിര്യാതനായി

text_fields
bookmark_border
വിനു ക്രിസ്റ്റിയുടെ പിതാവ് നാട്ടിൽ നിര്യാതനായി
cancel
camera_alt

എസ്. ക്രിസ്റ്റഫർ

മനാമ: കെ.സി.എ ജനറൽ സെക്രട്ടറിയും കൊല്ലം പ്രവാസി അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റുമായ വിനു ക്രിസ്റ്റിയുടെ പിതാവ് എസ്. ക്രിസ്റ്റഫർ (77) നാട്ടിൽ നിര്യാതനായി. കൊല്ലം തങ്കശ്ശേരി സെന്റ് അലോഷ്യസ് സ്കൂളിലെ റിട്ടയർഡ് അധ്യാപകനായിരുന്നു അദ്ദേഹം.

കെ.സി.എ. അംഗങ്ങളുടെയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും പേരിൽ, വിനു ക്രിസ്റ്റിക്കും കുടുംബത്തിനും കെ.സി.എ. പ്രസിഡന്റ് ജെയിംസ് ജോൺ അനുശോചനം രേഖപ്പെടുത്തി. ഇന്ന് രാത്രി 8.30-ന് കെ.സി.എയിൽ അനുശോചന പ്രാർത്ഥനാ യോഗം നടക്കുമെന്നും അദ്ദേഹം അറിയിച്ചു. വിയോഗത്തിൽ അനുശോചനം അറിയിക്കുന്നതായും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും കെ.പി.എയും വാർത്താകുറുപ്പിലൂടെ അറിയിച്ചു.

Show Full Article
TAGS:father deceased bahrin news 
News Summary - Vinu Christie's Father Dies
Next Story