Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2026 8:13 AM GMT Updated On
date_range 4 Sep 2026 8:13 AM GMTയുവ ഫുട്ബാൾ താരം ബഹ്‌റൈനിൽ വാഹനാപകടത്തിൽ മരിച്ചു
text_fieldsമനാമ: ഹിദ്ദിലുണ്ടായ വാഹനാപകടത്തിൽ ബഹ്റൈനിലെ യുവ ഫുട്ബോൾ താരം മരണപ്പെട്ടു. മുഹറഖ് ക്ലബ്ബിന്റെ യൂത്ത് ടീം ഗോൾകീപ്പറായ 14-കാരൻ അഹമ്മദ് ഒസാമ ആദിൽ ആണ് മരിച്ചത്.
ഡ്രൈ ഡോക്ക് ഹൈവേയിൽ ഇലക്ട്രിക് സ്കൂട്ടറിൽ സഞ്ചരിക്കവേയായിരുന്നു അപകടം. അഹമ്മദും കൂടെയുണ്ടായിരുന്ന 15-കാരനായ കൂട്ടുകാരൻ അബ്ദുൽ റഹ്മാൻ അൽ ആമറും സഞ്ചരിച്ച സ്കൂട്ടറിൽ വാഹനം ഇടിക്കുകയായിരുന്നു. ഹിദ്ദ് ഫുട്ബോൾ ക്ലബ്ബ് താരമായ അബ്ദുൽ റഹ്മാന് അപകടത്തിൽ പരിക്കേറ്റു. അഹമ്മദ് ഒസാമയുടെ വേർപാടിൽ മുഹറഖ് ഫുട്ബോൾ ക്ലബ്ബ് അനുശോചനം രേഖപ്പെടുത്തി
Next Story


