Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയൂ​ത്ത് ഇ​ന്ത്യ...

യൂ​ത്ത് ഇ​ന്ത്യ എ​ഫ്.​സി​യും മ​ല​ബാ​ർ എ​ഫ്.​സി​യും ജേ​താ​ക്ക​ൾ

text_fields
bookmark_border
kerala united football club
cancel
camera_alt

കേ​ര​ള യു​നൈ​റ്റ​ഡ് ഫു​ട്ബാ​ൾ ക്ല​ബ് രൂ​പ​വ​ത്ക​രി​ച്ച​തി​ന്റെ 15ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ക​പ്പ് ആ​ൻ​ഡ് മാ​സ്റ്റേ​ഴ്സ് ക​പ്പി​ൽ ജേ​താ​ക്ക​ളാ​യ

യൂ​ത്ത് ഇ​ന്ത്യ എ​ഫ്.​സി ടീം

മ​നാ​മ: കേ​ര​ള യു​നൈ​റ്റ​ഡ് ഫു​ട്ബാ​ൾ ക്ല​ബ് രൂ​പ​വ​ത്ക​രി​ച്ച​തി​ന്റെ 15ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന കേ​ര​ള യു​നൈ​റ്റ​ഡ് എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ക​പ്പ് ആ​ൻ​ഡ് മാ​സ്റ്റേ​ഴ്സ് ക​പ്പി​ൽ അ​മ​ച്വ​ർ കാ​റ്റ​ഗ​റി​യി​ൽ യൂ​ത്ത് ഇ​ന്ത്യ എ​ഫ്.​സി​യും, വെ​റ്റ​റ​ൻ​സ് കാ​റ്റ​ഗ​റി​യി​ൽ മ​ല​ബാ​ർ എ​ഫ്.​സി​യും ജേ​താ​ക്ക​ളാ​യി.അ​മ​ച്വ​ർ കാ​റ്റ​ഗ​റി​യി​ലെ ഫൈ​ന​ലി​ൽ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ അ​ദ്‌​ലി​യ എ​ഫ്.​സി​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ 4-3ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് യൂ​ത്ത് ഇ​ന്ത്യ എ​ഫ്.​സി കി​രീ​ടം ചൂ​ടി​യ​ത്.

ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി യൂ​ത്ത് ഇ​ന്ത്യ എ​ഫ്.​സി​യു​ടെ ഷ​ഫീ​ക്കും ഗോ​ൾ കീ​പ്പ​റാ​യി യൂ​ത്ത് ഇ​ന്ത്യ എ​ഫ്.​സി​യു​ടെ ആ​ഷി​ക്കും, പ്ര​തി​രോ​ധ​ത്തി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി പ്ര​തി​ഭ എ​ഫ്.​സി​ക്കു​വേ​ണ്ടി ബൂ​ട്ട​ണി​ഞ്ഞ ര​ജീ​ഷും ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യ ക​ളി​ക്കാ​ര​നാ​യി അ​ദ്‌​ലി​യ എ​ഫ്.​സി​യു​ടെ താ​ഹി​റും അ​ർ​ഹ​രാ​യി. വെ​റ്റ​റ​ൻ​സ് കാ​റ്റ​ഗ​റി​യി​ലെ ഫൈ​ന​ലി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ നാ​ലു ഗോ​ളു​ക​ൾ​ക്ക് സോ​ക്ക​ർ ഗാ​ർ​ഡി​ൻ​സ് എ​ഫ്.​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മ​ല​ബാ​ർ എ​ഫ്.​സി ജേ​താ​ക്ക​ളാ​യ​ത്. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി മ​ല​ബാ​ർ എ​ഫ്.​സി​യു​ടെ അ​ർ​ഷാ​ദും ഗോ​ൾ കീ​പ്പ​റാ​യി മ​ല​ബാ​ർ എ​ഫ്.​സി​യു​ടെ റ​ഷീ​ദും ഡി​ഫ​ൻ​സി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി മു​സ്‌​ത​ഫ​യും ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യ ക​ളി​ക്കാ​ര​നാ​യി സോ​ക്ക​ർ ഗാ​ർ​ഡി​ൻ​സ് എ​ഫ്.​സി​യു​ടെ ബേ​സി​ൽ മാ​ത്യൂ​സും അ​ർ​ഹ​രാ​യി.

Show Full Article
TAGS:Youth India club malabar fc Bahrain News winners Gulf News 
News Summary - Youth India FC and Malabar FC are the winners
Next Story