Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2026 4:55 PM GMT Updated On
date_range 26 March 2026 4:55 PM GMTകൊല്ലം ചാത്തന്നൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsകുവൈത്ത് സിറ്റി: ചാത്തന്നൂർ സ്വദേശി കുവൈത്തിൽ കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. നാലുപങ്കുവിള വീട്ടിൽ ഹിലാലുദ്ദീൻ (48) ആണ് മരിച്ചത്. 25 വർഷത്തോളമായി കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: പരേതനായ സുലൈമാൻ കുഞ്ഞ്. മാതാവ്: റഷീദ ബീവി. ഭാര്യ: ഷീജ. മക്കൾ: ഫാത്തിമ, ഫർഹാന. മൃതദേഹം കുവൈത്തിൽ ഖബറടക്കും.
Next Story


