Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2025 12:03 PM GMT Updated On
date_range 2025-07-26T17:33:56+05:30ബാലുശ്ശേരി സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsകുവൈത്ത് സിറ്റി: കോഴിക്കോട് ബാലുശ്ശേരി പനായി സ്വദേശി തിണ്ടിയോട്ട് വീട്ടിൽ സനൽ കുമാർ (43)കുവൈത്തിൽ നിര്യാതനായി. ബർഗർ കിംഗ് ലെ ഡെലിവറി ജീവനക്കാരനായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് അദാൻ ഹോസ്പിറ്റലിൽ വെച്ചാണ് മരണം.
പിതാവ്: രാമചന്ദ്രൻ. മാതാവ്: തങ്കമണി. ഭാര്യ: ഹെസ്സൽ റുള്ളിൻ (ഫിലിപ്പീൻസ്). മക്കൾ: അല്ലൈയ്ഹ് റുള്ളിൻ, ആയേഷ് റുള്ളിൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ഒ.ഐ.സി.സി കെയർ ടീമിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
Next Story