Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightചെങ്ങന്നൂർ മുളകുഴ...

ചെങ്ങന്നൂർ മുളകുഴ സ്വദേശി കുവൈത്തിൽ നിര്യാതയായി

text_fields
bookmark_border
ചെങ്ങന്നൂർ മുളകുഴ സ്വദേശി കുവൈത്തിൽ നിര്യാതയായി
cancel

കുവൈത്ത് സിറ്റി: ആലപ്പുഴ ചെങ്ങന്നൂർ മുളകുഴ സ്വദേശി സ്നേഹ സൂസൻ ബിനു (43) കുവൈത്തിൽ നിര്യാതയായി.

ഹൃദയ സ്തംഭനത്തെ തുടർന്ന് ഫർവാനിയ ഹോസ്പിറ്റലിൽ വെച്ചാണ് മരണം. കുവൈത്ത് മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്ത് ലാബ് ഡിപ്പാർട്മെന്റിൽ ജീവനക്കാരിയായിരുന്നു.

ഭർത്താവ്: ബിനു തോമസ്. മകൾ: ഫെയിത്ത് ബിനു. മൃദദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ഒ.ഐ.സി.സി കെയർ ടീംന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

Show Full Article
TAGS:Kuwait Gulf Obituary Latest News chengannur native 
News Summary - Chengannur native passes away in Kuwait
Next Story