Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദു​ബൈ ഓ​പ​ൺ...

ദു​ബൈ ഓ​പ​ൺ ഇ​ന്റ​ർ​നാ​ഷ​ന​ൽ ക​രാ​ട്ടെ ചാ​മ്പ്യ​ൻ​ഷി​പ്: കു​വൈ​ത്തി​ന് സ്വ​ർ​ണം

text_fields
bookmark_border
ദു​ബൈ ഓ​പ​ൺ ഇ​ന്റ​ർ​നാ​ഷ​ന​ൽ ക​രാ​ട്ടെ ചാ​മ്പ്യ​ൻ​ഷി​പ്: കു​വൈ​ത്തി​ന് സ്വ​ർ​ണം
cancel
camera_alt

ദു​ബൈ ഓ​പ​ൺ ഇ​ന്റ​ർ​നാ​ഷ​ന​ൽ ക​രാ​ട്ടെ ചാ​മ്പ്യ​ൻ​ഷി​പ്

സ്വ​ർ​ണ മെ​ഡ​ൽ നേ​ടി​യ നാ​സ​ർ അ​ൽ നാ​സ​ർ

കു​വൈ​ത്ത് സി​റ്റി: ദു​ബൈ ഓ​പ​ൺ ഇ​ന്റ​ർ​നാ​ഷ​ന​ൽ ക​രാ​ട്ടെ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​വൈ​ത്ത് ക​രാ​ട്ടെ ദേ​ശീ​യ ടീം ​താ​രം നാ​സ​ർ അ​ൽ നാ​സ​റി​ന് സ്വ​ർ​ണ മെ​ഡ​ൽ. ജൂ​നി​യേ​ഴ്‌​സ് വി​ഭാ​ഗം (40 കി​ലോ​ഗ്രാ​മി​ൽ താ​ഴെ) ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ അ​ർ​മേ​നി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഒ​മ്പ​തു വ​യ​സ്സു​കാ​ര​നാ​യ നാ​സ​ർ അ​ൽ നാ​സ​റി​ന്റെ സ്വ​ർ​ണ മെ​ഡ​ൽ നേ​ട്ടം.

ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ക​ടു​ത്ത മ​ത്സ​ര​ത്തി​ലെ ഈ ​നേ​ട്ട​ത്തി​ൽ അ​ൽ നാ​സ​ർ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. കു​വൈ​ത്തി​ന്റെ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും അ​ൽ നാ​സ​ർ ത​ന്റെ മെ​ഡ​ൽ സ​മ​ർ​പ്പി​ച്ചു.

ഭാ​വി​യി​ൽ കൂ​ടു​ത​ൽ ടൂ​ർ​ണ​മെ​ന്റു​ക​ളി​ൽ കു​വൈ​ത്തി​നെ പ്ര​തി​നി​ധാ​നം ചെ​യ്യാ​നു​ള്ള താ​ൽ​പ​ര്യ​വും പ്ര​ക​ടി​പ്പി​ച്ചു. ദു​ബൈ​യി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 35ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 350ല​ധി​കം മ​ത്സ​രാ​ർ​ഥി​ക​ൾ മാ​റ്റു​ര​ച്ചു.

Show Full Article
TAGS:Dubai International karate Championship Kuwait Gold 
News Summary - Dubai Open International Karate Championship: Kuwait wins gold
Next Story