Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫാ.ഡോ.എബ്രഹാം...

ഫാ.ഡോ.എബ്രഹാം ഇരിമ്പിനിക്കലിന് സ്വീകരണം നൽകി

text_fields
bookmark_border
ഫാ.ഡോ.എബ്രഹാം ഇരിമ്പിനിക്കലിന് സ്വീകരണം നൽകി
cancel

കുവൈത്ത് സിറ്റി: കുവൈത്തിലെ സീറോ മലങ്കര കത്തോലിക്കാ സമൂഹത്തിൻ്റെ ആത്മീയ ശിശ്രൂഷക്കായി പുതുതായി നിയമിതനായ റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കലിന് (സിബു അച്ചൻ) കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി.

സെന്റ് ഡാനിയേൽ കോംബോണി ഇടവക വികാരി റവ.സോജൻ പോളിന്റെ നേതൃത്വത്തിൽ സീറോ മലങ്കര കത്തോലിക്കാ സമൂഹത്തിലെ വിവിധ അംഗങ്ങൾ വിമാനത്താവളത്തിലെത്തി.

Show Full Article
TAGS:Kuwait Gulf News 
News Summary - Fa.Dr. Abraham Irimbinical was given a warm welcome
Next Story