Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2025 5:14 AM GMT Updated On
date_range 2025-07-28T10:44:09+05:30ഹവല്ലിയിൽ കെട്ടിടത്തിൽ തീപിടിത്തം
text_fieldscamera_alt
ഹവല്ലിയിൽ കെട്ടിടത്തിലെ തീപിടിത്തം അഗ്നിശമന
സേനാംഗങ്ങൾ അണക്കുന്നു
കുവൈത്ത് സിറ്റി: ഹവല്ലിയിൽ കെട്ടിടത്തിൽ തീപിടിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.
കെട്ടിടത്തിന്റെ ബേസ്മെന്റിലാണ് തീപിടിച്ചത്. ഹവല്ലി, സാൽമിയ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലത്ത് നടപടികൾ ആരംഭിച്ചു. വൈകാതെ തീ അണച്ചതായും ആർക്കും കാര്യമായ പരിക്കില്ലെന്നും അഗ്നിശമനസേന അറിയിച്ചു.
Next Story