Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2026 5:15 PM GMT Updated On
date_range 2026-03-23T22:47:09+05:30കുവൈത്ത് മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് മുൻ പ്രവാസി റാന്നി പൂവൻമല കുരുടമണ്ണിൽ കുരുമ്പേൽ അലുങ്കൽ ബോണി കെ.എബ്രഹാം (64) നാട്ടിൽ നിര്യാതയായി. സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവക അംഗവും, മുൻ ഇടവക സെക്രട്ടറിയും ആയിരുന്നു.
മൂന്നു വർഷം മുമ്പാണ് പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോയത്. കുവൈത്തിലെ വിവിധ സാംസ്‌കാരിക സംഘടനകളിലെ സജീവ സാന്നിധ്യമായിരുന്നു. ബോണി കെ. എബ്രഹാമിന്റെ നിര്യാണത്തിൽ കുവൈത്ത് ഇടവക അനുശോചനം രേഖപ്പെടുത്തി.
Next Story


