Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2025 5:52 AM GMT Updated On
date_range 9 Oct 2025 5:52 AM GMTഏകീകൃത ഇലക്ട്രോണിക് വാടക കരാർ നടപ്പാക്കുന്നു
text_fieldsListen to this Article
കുവൈത്ത് സിറ്റി: ഏകീകൃത ഇലക്ട്രോണിക് വാടക കരാറുമായി കുവൈത്ത്. കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ, വികസന പദ്ധതികളുടെ ഭാഗമായി അംഗീകാരം നൽകിയ അഞ്ച് പദ്ധതികളിലാണ് ഏകീകൃത ഇലക്ട്രോണിക് വാടക കരാർ ഉൾപ്പെടുത്തിയത്.
വാടക കരാറുകൾ നിരീക്ഷിക്കാനും ശ്രദ്ധിക്കാനുമാണ് ഈ ഓൺലൈൻ പ്ലാറ്റ്ഫോം സ്ഥാപിക്കുന്നത്. വാടക കരാറുകൾ രജിസ്റ്റർ ചെയ്യാനും പ്രക്രിയ ഏകീകരിക്കാനും ഇതിലൂടെ സാധിക്കും. അതോടൊപ്പം വാടകക്കാരൻ, ഉടമ, റിയൽ എസ്റ്റേറ്റ് ബ്രോക്കർ എന്നിവർ തമ്മിലുള്ള ബന്ധം സുതാര്യമാക്കാനും ഇത് കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
Next Story