Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ​ഖ​ഫ് ഭേ​ദ​ഗ​തി...

വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മം; കെ.​കെ.​ഐ.​സി സ​മ്മേ​ള​നം ഇ​ന്ന്

text_fields
bookmark_border
വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മം; കെ.​കെ.​ഐ.​സി സ​മ്മേ​ള​നം ഇ​ന്ന്
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്ലാ​ഹീ സെ​ന്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ‘വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധം, നീ​തി നി​ഷേ​ധം’ എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള ധൈ​ഷ​ണി​ക സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച. വൈ​കു​ന്നേ​രം ഏ​ഴു മു​ത​ൽ അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി.

സ​മ്മേ​ള​ന​ത്തി​ൽ വി​സ്‌​ഡം ഇ​സ്‌​ലാ​മി​ക്ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സ്റ്റു​ഡ​ന്റ​സ് വി​ങ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് അ​ർ​ഷ​ദ് അ​ൽ ഹി​ക്ക്മി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. പി.​എ​ൻ. അ​ബ്ദു​റ​ഹ്മാ​ൻ അ​ബ്ദു​ൽ ല​ത്തീ​ഫ് വി​ഷ​യ​മ​വ​ത​രി​പ്പി​ക്കും, വി​വി​ധ സം​ഘ​ട​ന​ക​ളെ പ്രീ​തി​നി​ധീ​ക​രി​ച്ച് ഫാ​റൂ​ക്ക് ഹ​മ​ദാ​നി (കെ.​കെ.​എം.​സി.​സി), സു​രേ​ഷ് മാ​ത്തൂ​ർ (ഒ.​ഐ.​സി.​സി), ഒ.​പി. ഷ​റ​ഫു​ദ്ദീ​ൻ (കെ.​കെ.​എം.​എ),അ​ൻ​വ​ർ സ​ഈ​ദ് (കെ.​ഐ.​ജി), ബേ​ബി ഔ​സേ​ഫ് (കേ​ര​ള അ​സോ​സി​യേ​ഷ​ൻ), സി.​പി. അ​ബ്ദു​ൽ അ​സീ​സ് (കെ.​കെ.​ഐ.​സി) എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കും.

Show Full Article
TAGS:KKIC conference Waqf Amendment Bill 
News Summary - KKIC conference today on Waqf Amendment bill
Next Story