Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.കെ.എം.എ പൊതു കിണർ...

കെ.കെ.എം.എ പൊതു കിണർ ഉദ്ഘാടനം 12ന്

text_fields
bookmark_border
കെ.കെ.എം.എ പൊതു കിണർ ഉദ്ഘാടനം 12ന്
cancel

കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി വയനാട് കോട്ടത്തറ മേഖലയിലെ തങ്ങൾ മുക്കിൽ നിർമ്മാണം പൂർത്തിയാക്കിയ പൊതുകിണർ 12ന് പൊതു സമൂഹത്തിന് സമർപ്പിക്കും.

കുടി വെള്ള ക്ഷാമം നേരിടുന്ന സ്ഥലങ്ങളിൽ ജനങ്ങൾക്ക് ആശ്വാസമാകുന്ന പൊതു കിണർ നിർമിച്ചു വരുന്ന കെ.കെ.എം.എയുടെ 30ാമത്തെ കിണറാണിത്. വയനാട് ജില്ലയിൽ മാത്രം പത്ത് കിണറുകൾ പൂർത്തിയാക്കിയിട്ടുണ്ട്.

Show Full Article
TAGS:kkma public well Kuwait News 
News Summary - KKMA public well inauguration on the 12th
Next Story