Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​ർ.​ യൂ​സ​ഫ്...

ആ​ർ.​ യൂ​സ​ഫ് ഹാ​ജി​യു​ടെ നി​ര്യാ​ണം; കെ.​എം.​സി.​സി അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
kmccc
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: വി​ല്യാ​പ്പ​ള്ളി​യി​ലെ മ​ത രാ​ഷ്ട്രി​യ സാ​മൂ​ഹ്യ രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​വും മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന കൗ​ൺ​സി​ല​റും കു​റ്റ്യാ​ടി മ​ണ്ഡ​ലം മു​സ്ലിം​ലീ​ഗ് മു​ൻ വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ ആ​ർ. യൂ​സ​ഫ് ഹാ​ജി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കെ.​എം.​സി.​സി കു​റ്റ്യാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടി​രു​ന്ന പൊ​തു​പ്ര​വ​ർ​ത്ത​ക​നെ​യാ​ണ് യൂ​സു​ഫ് ഹാ​ജി​യു​ടെ വി​യോ​ഗ​ത്തി​ലൂ​ടെ ന​ഷ്ട​മാ​യ​തെ​ന്ന് മ​ണ്ഡ​ലം ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി. ബ​ഹ്റൈ​ൻ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ്, വി​ല്യാ​പ്പ​ള്ളി മു​സ്ലിം ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്റ് തു​ട​ങ്ങി​യ ഒ​ട്ടേ​റെ സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

Show Full Article
TAGS:kmcc condolences Kuwaith News Gulf News 
News Summary - KMCC condolecense the passing of R. Yusuf Haji
Next Story