Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2026 2:22 PM GMT Updated On
date_range 21 Oct 2026 2:22 PM GMTകോഴിക്കോട് പള്ളിക്കര സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldsകുവൈത്ത് സിറ്റി: കോഴിക്കോട് കൊയിലാണ്ടി പള്ളിക്കര സ്വദേശി മടത്തുംതാഴ നിസാമുദ്ദീൻ (43) കുവൈത്തിൽ നിര്യാതനായി. 10 വർഷത്തിലേറെയായി കുവൈത്തിൽ പ്രവാസിയാണ്. ഹൃദയാഘാതമാണ് മരണ കാരണം.
പിതാവ്: കുഞ്ഞമ്മത്. മാതാവ്: പരേതയായ സുബൈദ. ഭാര്യ: സജീറ. മക്കൾ: ദിർബാർ നിസാം, ദിൽദാർ നിസാം. സഹോദരങ്ങൾ: ഷംസീന, ഷറഫുദ്ധീൻ.
മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.കെ.എം.എ നേതൃത്വത്തിൽ നടന്നുവരുന്നു.
Next Story


