Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ നിര്യാതനായ...

കുവൈത്തിൽ നിര്യാതനായ സിനോ ദേവസ്സിക്കുട്ടിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

text_fields
bookmark_border
കുവൈത്തിൽ നിര്യാതനായ സിനോ ദേവസ്സിക്കുട്ടിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ നിര്യാതനായ എറണാകുളം സ്വദേശി സിനോ ദേവസ്സിക്കുട്ടി (43)യുടെ ഭൗതികശരീരം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നിയമപരവും ഔദ്യോഗികവുമായ നടപടിക്രമങ്ങൾ ഒ.ഐ.സി.സി കുവൈത്ത് കെയർ ടീമിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി.

ഇന്ന് ഉച്ചക്ക് 1.30ന് സബാഹ് മോർച്ചറിയിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകുന്നേരം ഏഴിന് കുവൈത്ത് എയർവേയ്സ് വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ ദിവസം അദാൻ ആശുപത്രിയിലായിരുന്നു സിനോ ദേവസ്സിക്കുട്ടിയുടെ മരണം. അൽ ജാബിർ ആശുപത്രിയിൽ ജോലി ചെയ്യുന്ന പ്രിൻസി പോളിയാണ് ഭാര്യ. മക്കൾ: ഡിയോൺ, ദിയ, ദിവ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:kuwait expats Death News Gulf News 
News Summary - Mortal Remains Sent to Kerala From Kuwait
Next Story