Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്- ഈജിപ്ത്...

കുവൈത്ത്- ഈജിപ്ത് വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

text_fields
bookmark_border
കുവൈത്ത്- ഈജിപ്ത് വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി
cancel

കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ഈജിപ്ത് വിദേശകാര്യ മന്ത്രി ബദർ അബ്ദെലാറ്റിയുമായി ഫോൺ സംഭാഷണം നടത്തി. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

മേഖലയിൽ സ്ഥിരതയും സുരക്ഷയും കൈവരിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളെ പിന്തുണക്കാനും ശക്തിപ്പെടുത്താനും സഹായിക്കുന്ന വിധത്തിൽ, ഇരു രാജ്യങ്ങളും തമ്മിൽ തുടർച്ചയായ ഏകോപനവും കൂടിയാലോചനകളും ആവശ്യമാണെന്നും സൂചിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Kuwaiti Foreign Minister Egypt Gulf News 
News Summary - Kuwaiti and Egyptian foreign ministers hold talks
Next Story