Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഉ​ഭ​യ​ക​ക്ഷി ബ​ന്ധം;...

ഉ​ഭ​യ​ക​ക്ഷി ബ​ന്ധം; കു​വൈ​ത്തി​ന് മൊ​റീ​ഷ്യ​സി​ന്റെ ക​ത്ത്

text_fields
bookmark_border
ഉ​ഭ​യ​ക​ക്ഷി ബ​ന്ധം; കു​വൈ​ത്തി​ന് മൊ​റീ​ഷ്യ​സി​ന്റെ ക​ത്ത്
cancel
camera_alt

വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്യ മെ​ാറീ​ഷ്യ​സ് അം​ബാ​സ​ഡ​ർ​ക്കൊ​പ്പം

കു​വൈ​ത്ത് സി​റ്റി: ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് കു​വൈ​ത്തി​ന് മൊ​റീ​ഷ്യ​സി​ന്റെ ക്ഷ​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൊ​റീ​ഷ്യ​സ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ഔ​ൾ​ദ് ശൈ​ഖ് ഗ​സൂ​വാ​നി കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് ക​ത്ത​യ​ച്ചു.

മ​റ്റു പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ക​ത്തി​ൽ സൂ​ചി​പ്പി​ച്ചു. ബ​യാ​ൻ പാ​ല​സി​ൽ വെ​ച്ച് കു​വൈ​ത്തി​ലെ മെ​റീ​ഷ്യ​സ് അം​ബാ​സ​ഡ​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ അ​മി​ൻ ഔ​ൾ​ദ് ശൈ​ഖി​ൽ നി​ന്ന് കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്യ ക​ത്ത് സ്വീ​ക​രി​ച്ചു.

Show Full Article
TAGS:Mauritius bilateral ties Kuwait 
News Summary - Mauritius invites Kuwait to strengthen bilateral ties
Next Story