Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2026 5:46 AM GMT Updated On
date_range 2026-06-16T11:30:29+05:30പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി
text_fieldscamera_alt
മനോജ് കുമാർ
കുവൈത്ത് സിറ്റി: പത്തനംതിട്ട കലഞ്ഞൂർ സ്വദേശി മനോജ് കുമാർ കിഴക്കേനെടുമൺ സുകുമാരൻ നായർ (53) കുവൈത്തിൽ നിര്യാതനായി. അസുഖത്തെ തുടർന്ന് ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
Next Story


