Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ർ​ഗ​വേ​ദി സാ​ൽ​മി​യ...

സ​ർ​ഗ​വേ​ദി സാ​ൽ​മി​യ 'ഇ​ശ​ൽ പെ​രു​ന്നാ​ൾ'

text_fields
bookmark_border
sargavedi salmiya
cancel
camera_alt

സ​ർ​ഗവേ​ദി സാ​ൽ​മി​യ സം​ഘ​ടി​പ്പി​ച്ച 'ഇ​ശ​ൽ പെ​രു​ന്നാ​ൾ' സം​ഗീ​ത സാ​യാ​ഹ്ന​ത്തി​ൽ​നി​ന്ന്

കു​വൈ​ത്ത് സി​റ്റി: സ​ർ​ഗ​വേ​ദി സാ​ൽ​മി​യ 'ഇ​ശ​ൽ പെ​രു​ന്നാ​ൾ' എ​ന്ന ത​ല​ക്കെ​ട്ടി​ൽ സം​ഗീ​ത സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ച്ചു. സാ​ൽ​മി​യ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ​ർ​ഗ​വേ​ദി പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ ബാ​ബു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് ക​ൺ​ട്രി​ഹെ​ഡ് അ​ബ്ദു​ൽ അ​സീ​സ് മാ​ട്ടു​വ​യ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഷ​ഫീ​ഖ് ബാ​വ പ്രാ​ർ​ഥ​ന ഗാ​നം ആ​ല​പി​ച്ചു. ശ്യാം ​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​രോ​ക്ക ഗാ​ന​മേ​ള​യി​ൽ ശ്യാ​മ ച​ന്ദ്ര​ൻ, ഫൈ​സ​ൽ ബാ​ബു, റി​യാ​സ് വ​ളാ​ഞ്ചേ​രി, ന​സീ​റ റി​യാ​സ്, അ​ബ്ദു​ൽ അ​സീ​സ് മാ​ട്ടു​വ​യ​ൽ, ഹ​ക്കീം റാ​വു​ത്ത​ർ, ഈ​സ, ന​ജീ​ബ് എം.​പി. മു​തു​വ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

കു​വൈ​ത്ത് മു​ൻ പ്ര​വാ​സി​യും ഗാ​ന ര​ച​യി​താ​വും, ഗാ​യ​ക​നു​മാ​യ വ​ണ്ടൂ​ർ കെ.​സി 70ക​ളി​ൽ ര​ചി​ച്ച പ്ര​വാ​സ ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി 'ഗ​ൾ​ഫ് ഇ​ൻ സെ​വ​ന്റീ​സ്‌’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ അ​ബ്ദു​ൽ ഷു​ക്കൂ​ർ വ​ണ്ടൂ​ർ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പ്ര​സം​ഗം പ​രി​പാ​ടി​യി​ൽ വേ​റി​ട്ട അ​നു​ഭ​വ​മാ​യി. നാ​സ​ർ ഒ​ര​വി​ങ്ക​ൽ അ​വ​ത​രി​പ്പി​ച്ച 'ക​ഥ പ​റ​ച്ചി​ലും, ഹ​ക്കീം റാ​വു​ത്ത​രു​ടെ മി​മി​ക്രി​യും ന​ട​ന്നു. കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ പ്ര​സി​ഡ​ന്റ് റി​ഷ്ദി​ൻ അ​മീ​ർ, ഏ​രി​യ സെ​ക്ര​ട്ട​റി നി​സാ​ർ കെ. ​റെ​ഷീ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. സ​ർ​ഗ​വേ​ദി സെ​ക്ര​ട്ട​റി റി​യാ​സ് വ​ളാ​ഞ്ചേ​രി സ്വാ​ഗ​ത​വും എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വും, ഷോ​ർ​ട് ഫി​ലിം​സ് അ​ഭി​നേ​താ​വു​മാ​യ ഫാ​റൂ​ഖ് ശ​ർ​ഖി ത​ള​ങ്ക​ര ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
TAGS:sargavedi salmiya music event Kuwait News Gulf News 
News Summary - Sargavedi Salmiya 'Ishal Perunnal'
Next Story